Surprise Me!

ഹിറ്റാകാതെ ഹിറ്റ്മാൻ രോഹിത് ശർമ | Oneindia Malayalam

2019-03-05 484 Dailymotion

Rohit Sharma registers his first ODI duck on Indian soil<br />ഇന്ത്യയും ഓസ്ട്രലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു ബാറ്റിങ് തകർച്ച, ഓപ്പണർമാർ പരാജയപ്പെട്ടതാണ് ഇന്ത്യക്കു തലവേദന സൃഷ്ടിക്കുന്ന കാര്യം. ഹിറ്റ്മാൻ രോഹിത് ശർമ്മ റൺസൊന്നുമെടുക്കാതെ പുറത്തയത് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു <br />

Buy Now on CodeCanyon